അവസാന മത്സരത്തിൽ പുതിയ റെക്കോർഡിട്ട് വിടവാങ്ങൽ അവിസ്മരണീയമാക്കി അഗ്യൂറോ !

സെർജിയോ അഗ്യൂറോയുടെ അവസാന മത്സരമായിരുന്നു ഏവർട്ടണെതിരെ ഇന്നലെ നടന്നത്.