ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിന്റെ തുടക്കം നവംബർ 19 ന് ഗോവയിലെ മർഗോവിലുള്ള ഫട്ടോർഡ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എടികെ മോഹൻ ബഗാൻ മത്സരത്തോടെ ആരംഭിക്കും.

ഐ.എസ്.എൽ 2021-22: മുംബൈ സിറ്റി എഫ്‌ സി സ്ക്വാഡ്

ഗോൾകീപ്പർമാർ: മുഹമ്മദ് നവാസ്, നിഷിത് ഷെട്ടി, ഫുർബ ലചെൻപ, വിക്രം സിംഗ്

ഡിഫൻഡർമാർ: അമേയ് റണവാഡെ, വാൽപുയ, ഹുയിഡ്രോം സിംഗ്, മന്ദർ റാവു ദേശായി, മെഹ്താബ് സിംഗ്, മുഹമ്മദ് റാകിപ്, രാഹുൽ ഭേക്കെ, മൗർതാദ ഫാൾ

മിഡ്ഫീൽഡർമാർ: അഹമ്മദ് ജഹൗ, ബിപിൻ സിംഗ്, ബ്രാഡൻ ഇമ്മാൻ, ലാലെങ്മാവിയ, ആസിഫ് ഖാൻ, പ്രഞ്ജൽ ഭൂമിജ്, റെയ്നിയർ ഫെർണാണ്ടസ്, റൗളിൻ ബോർഗെസ്, വിഘ്നേഷ് ദക്ഷിണാമൂർത്തി, വിക്രം പർതാപ് സിംഗ്

ഫോർവേഡുകൾ: ഇഗോർ അംഗുലോ, ഗുർകിരത് സിംഗ്, കാസിയോ ഗബ്രിയേൽ, യോഗോർ കാറ്റാറ്റോ.

ഐ.എസ്.എൽ 2021-22: എഫ്. സി ഗോവ സ്ക്വാഡ്

ഗോൾകീപ്പർമാർ: ധീരജ് സിംഗ്, നവീൻ കുമാർ, ഹൃത്വിക് തിവാരി

ഡിഫൻഡർമാർ: ലിയാൻഡർ ഡികുഞ്ഞ, രക്ഷകൻ ഗാമ, സാൻസൺ പെരേര, ഡിലൻ ഫോക്സ്, ലാൽമംഗൈഷംഗ (പാപ്പുയ), സെറിട്ടൺ ഫെർണാണ്ടസ്, ഇവാൻ ഗോൺസാലസ്, ഐബൻഭ ഡോഹ്ലിംഗ്, മുഹമ്മദ് അലി

മിഡ്ഫീൽഡർമാർ: എഡു ബേഡിയ (സി), മുഹമ്മദ് നെമിൽ, ആൽബെർട്ടോ നൊഗ്യൂറ, പ്രിൻസ്റ്റൺ റെബെല്ലോ, ഡാൻസ്റ്റൺ ഫെർണാണ്ടസ്, അലക്സാണ്ടർ റൊമാരിയോ ജെസുരാജ്, റിഡീം ത്ലാങ്, നോങ്ഡംബ നൗറെം, ഗ്ലാൻ മാർട്ടിൻസ്, ബ്രാൻഡൻ ഫെർണാണ്ടസ്, മകാൻ വിങ്കിൾ ചോട്ട്, ക്രിസ്റ്റി ഡേവിസ്, ഫ്ലാൻ ഗോമസ്

ഫോർവേഡ്സ്: ദേവേന്ദ്ര മുർഗോങ്കർ, ജോർജ് ഒർട്ടിസ്, ഐറാം കബ്രേര

ഐ.എസ്.എൽ 2021-22: ബെംഗളൂരു എഫ്‌സി സ്ക്വാഡ്

ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, ലാറ ശർമ, ഷാരോൺ പടത്തിൽ

ഡിഫൻഡർമാർ: പ്രതീക് ചൗധരി, വുങ്‌ഗയം മുയിരാംഗ്, അജിത് കുമാർ, പരാഗ് ശ്രീവാസ്, അലൻ കോസ്റ്റ, സാർത്തക് ഗോലുയി, യോണ്ടു മുസാവു-കിംഗ്

മിഡ്ഫീൽഡർമാർ: സുരേഷ് വാങ്ജാം, അജയ് ഛേത്രി, ആഷിഖ് കുരുണിയൻ, നംഗ്യാൽ ബൂട്ടിയ, നൗറെം റോഷൻ സിംഗ്, ബിശ്വ ദർജി, ദമൈത്ഫാംഗ് ലിംഗ്ദോ, ആകാശ്ദീപ് സിംഗ്, രോഹിത് കുമാർ, ജയേഷ് റാണെ, ഡാനിഷ് ഫാറൂഖ്, ബ്രൂണോ റാമിറസ്, ഇമാൻ ബസഫ

ഫോർവേഡുകൾ: സുനിൽ ഛേത്രി, എഡ്മണ്ട് ലാൽറിൻഡിക, ഉദാന്ത സിംഗ്, ക്ലീറ്റൺ സിൽവ, ലിയോൺ അഗസ്റ്റിൻ, ശിവശക്തി നാരായണൻ, പ്രിൻസ് ഇബാര, ഹർമൻപ്രീത് സിംഗ്, ബിദ്യാഷാഗർ സിംഗ്

ഐ.എസ്.എൽ 2021-22: എ.ടി.കെ മോഹൻ ബഗാൻ സ്ക്വാഡ്

ഗോൾകീപ്പർമാർ: അമരീന്ദർ സിംഗ്, അർഷ് ഷെയ്ഖ്, അവിലാഷ് പോൾ, സുരജിത് പ്രമാണിക്

ഡിഫൻഡർമാർ: അശുതോഷ് മേത്ത, ദീപക് താംഗ്രി, തിരി, പ്രബീർ ദാസ്, പ്രീതം കോട്ടാൽ, സുഭാഷിഷ് ബോസ്, സുമിത് രതി

മിഡ്ഫീൽഡർമാർ: ബിദ്യാനന്ദ സിംഗ്, കാൾ മക്ഹഗ്, ഹ്യൂഗോ ബൗമസ്, ജോണി കൗക്കോ, ലെന്നി റോഡ്രിഗസ്, എൻ എങ്സൺ സിംഗ്, എസ് കെ സാഹിൽ, സാമുവൽ ലാൽമുവാൻപുയ

ഫോർവേഡ്‌സ്: ഡേവിഡ് വില്യംസ്, ലിസ്റ്റൺ കൊളാക്കോ, മൻവീർ സിംഗ്, മാർസെലോ പെരേര, എംഡി ഫാർദിൻ അലി മൊല്ല, റോയ് കൃഷ്ണ

ഐ.എസ്.എൽ 2021-22: എസ്. സി ഈസ്റ്റ് ബംഗാൾ സ്ക്വാഡ്

ഗോൾകീപ്പർമാർ: അരിന്ദം ഭട്ടാചാര്യ, ശങ്കർ റോയ്, സുവം സെൻ

ഡിഫൻഡർമാർ: ഡാനിയൽ ഗോമസ്, ജോയ്‌നർ ലോറൻകോ, രാജു ഗെയ്‌ക്‌വാദ്, ആദിൽ ഖാൻ, ഹീരാ മൊണ്ടൽ, അങ്കിത് മുഖർജി, ഗൗതം സിംഗ്, ടോമിസ്ലാവ് മിർസെല, ഫ്രാഞ്ചോ പ്രെസ്, സരിനിയോ ഫെർണാണ്ടസ്, ആകാശ്ദീപ് സിംഗ്

മിഡ്ഫീൽഡർമാർ: ജാക്കിചന്ദ് സിംഗ്, സൗരവ് ദാസ്, അംഗൗസന വഹെങ്‌ബാം, അമർജിത് സിംഗ് കിയാം, എംഡി റഫീക്ക്, ലാൽറിൻലിയാന ഹ്നാംതെ, ബികാഷ് ജയ്‌റു, അമീർ ഡെർവിസെവിച്ച്, ഡാരൻ സിഡോയൽ, റോമിയോ ഫെർണാണ്ടസ്, സോങ്പു സിങ്സിറ്റ്, ലോകെൻ മെറ്റെ

ഫോർവേഡുകൾ: ബൽവന്ത് സിംഗ്, തോങ്ഖോസിയം ഹയോകിപ്, നവോറെം മഹേഷ്, സിദ്ധാന്ത് ശിരോദ്കർ, ഡാനിയൽ ചിമ ചുക്വു, അന്റോണിയോ പെറോസെവിക്, ശുഭ ഘോഷ്

ഐ.എസ്.എൽ 2021-22: ഒഡീഷ എഫ്‌സി സ്ക്വാഡ്

ഗോൾകീപ്പർമാർ – കമൽജിത് സിംഗ്, അർഷ്ദീപ് സിംഗ്, രവി കുമാർ

ഡിഫൻഡർമാർ – ഗൗരവ് ബോറ, ലാൽറുതാര, സാഹിൽ പൻവാർ, ഹെൻഡ്രി ആന്റണയ്, ലാൽഹ്രെസുവാല സെയ്‌ലുങ്, സെബാസ്റ്റ്യൻ താങ്‌മുൻസാങ്, ദേവൻ സാഹ്‌നി, വിക്ടർ മോംഗിൽ, ഹെക്ടർ റോഡാസ്

മിഡ്ഫീൽഡർമാർ – തോയ്ബ സിംഗ് മൊയ്‌റംഗ്‌തെം, വിനിത് റായ്, പോൾ റാംഫാങ്‌സൗവ, ഐസക് വൻമൽസൗമ, ഇസാക് വൻലാൽറുഅത്‌ഫെല, ലിറിഡൻ ക്രാസ്‌നിക്കി, ജാവി ഹെർണാണ്ടസ്, ജെറി മാവിഹ്മിംഗ്താംഗ, നന്ദകുമാർ സെക്കർ, സിവിഎൽ റെംത്‌ലുങ്ക, നിഖിൽ രാജ്

ഫോർവേഡുകൾ – അക്ഷുന്ന ത്യാഗി, ഡാനിയൽ ലാൽലിംപുയ, അരിദായ് കബ്രേര, ജോനാതാസ് ക്രിസ്റ്റ്യൻ ഡി ജീസസ്

ഐ.എസ്.എൽ 2021-22: ജംഷഡ്പൂർ എഫ്സി സ്ക്വാഡ്

ഗോൾകീപ്പർമാർ: പവൻകുമാർ, രഹനേഷ് ടിപി, വിശാൽ യാദവ്, മോഹിത് ധാമി

ഡിഫൻഡർമാർ: പിസി ആൽഡിൻപുയ, നരേന്ദർ ഗഹ്ലോട്ട്, റിക്കി ലല്ലവ്മാവിയ, എലി സാബിയ, സന്ദീപ് മാണ്ഡി, ലാൽഡിൻലിയാന റെന്ത്ലെയ്, കരൺ അമിൻ, പീറ്റർ ഹാർട്ട്ലി, അനസ് എടത്തൊടിക.

മിഡ്ഫീൽഡർമാർ: പ്രണയ് ഹാൽഡർ, അലക്സ് ലിമ, മൊബഷിർ റഹ്മാൻ, റിത്വിക് ദാസ്, ഗ്രെഗ് സ്റ്റുവർട്ട്, ലെൻ ഡൂംഗൽ, ബോറിസ് സിംഗ്, കോമൾ തട്ടൽ, ജിതേന്ദ്ര സിംഗ്, ഗോരചന്ദ് മാംഡി

ഫോർവേഡുകൾ: നെറിജസ് വാൽസ്‌കിസ്, ജോർദാൻ മുറെ, ഫാറൂഖ് ചൗധരി, ഇഷാൻ പണ്ഡിറ്റ.

ഐ.എസ്.എൽ 2021-22 കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്

ഗോൾകീപ്പർമാർ: അൽബിനോ ഗോമസ്, പ്രഭ്സുഖൻ സിംഗ് ഗിൽ, മുഹീത് ഷബീർ, സച്ചിൻ സുരേഷ്

ഡിഫൻഡർമാർ: സന്ദീപ് സിംഗ്, നിഷു കുമാർ, അബ്ദുൾ ഹക്കു, ഹോർമിപാം റൂയിവ, ബിജോയ് വി, എനെസ് സിപോവിച്ച്, മാർക്കോ ലെസ്‌കോവിച്ച്, ഡെനെചന്ദ്ര മെയ്റ്റി, സഞ്ജീവ് സ്റ്റാലിൻ, ജെസൽ കാർനെറോ

മിഡ്ഫീൽഡർമാർ: ജീക്‌സൺ സിംഗ്, ഹർമൻജോത് ഖാബ്ര, ആയുഷ് അധികാരി, ഗിവ്‌സൺ സിംഗ്, ലാൽതതംഗ ഖൗൾഹിംഗ്, പ്രശാന്ത് കെ, വിൻസി ബാരെറ്റോ, സഹൽ അബ്ദുൾ സമദ്, സെയ്ത്യാസെൻ സിംഗ്, രാഹുൽ കെ പി, അഡ്രിയാൻ ലൂണ

സ്‌ട്രൈക്കർമാർ: ചെഞ്ചോ ഗിൽറ്റ്‌ഷെൻ, ജോർജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ്

ഐ.എസ്.എൽ 2021-22 ഹൈദരാബാദ് എഫ്.സി സ്ക്വാഡ്

ഗോൾകീപ്പർമാർ: ലക്ഷ്മീകാന്ത് കട്ടിമണി, ഗുർമീത് സിംഗ്, ലാൽബിയാഖ്‌ലുവ ജോങ്‌ടെ

ഡിഫൻഡർമാർ: ആകാശ് മിശ്ര, ആശിഷ് റായ്, ചിംഗ്ലെൻസാന സിംഗ്, ജുവാനൻ ഗോൺസാലസ്, പ്രീതം സൊറൈസം, നിഖിൽ പ്രഭു, നിം ദോർജി തമാംഗ്.

മിഡ്ഫീൽഡർമാർ: ജോവോ വിക്ടർ, മുഹമ്മദ് യാസിർ, സൗവിക് ചക്രബർത്തി, ഹിതേഷ് ശർമ്മ, സാഹിൽ തവോറ, നിഖിൽ പൂജാരി, എഡു ഗാർഷ്യ, മാർക്ക് സോതൻപുയ, ഹാലിചരൺ നസാരി, അബ്ദുൾ റബീഹ്

ഫോർവേഡ്‌സ്: ബാർട്ട് ഒഗ്ബെച്ചെ, ജാവി സിവേരിയോ, ജോയൽ ചിയാനീസ്, രോഹിത് ദാനു, അനികേത് ജാദവ്, ആരെൻ ഡിസിൽവ

ഐ.എസ്.എസ് 2021-22 ചെന്നൈയിൻ എഫ്‌സി സ്ക്വാഡ്

ഗോൾകീപ്പർമാർ: വിശാൽ കൈത്, സമിക് മിത്ര, ദേബ്ജിത് മജുംദർ, ദേവാൻഷ് ദബാസ്

ഡിഫൻഡർമാർ: റീഗൻ സിംഗ്, സലാം രഞ്ജൻ സിംഗ്, എഡ്വിൻ സിഡ്‌നി വാൻസ്‌പോൾ, ജെറി ലാൽറിൻസുവാല, നാരായൺ ദാസ്, ദീപക് ദേവ്‌റാനി, ദേവീന്ദർ സിംഗ്, സ്ലാവ്‌കോ ദംജാനോവിച്ച്, ബാലാജി ഗണേശൻ

മിഡ്ഫീൽഡർമാർ: നിന്തോയിംഗൻബ മീതേയ്, ലാലിയൻസുവാല ചാങ്‌തെ, റാഫേൽ ക്രിവെല്ലാരോ, ഏരിയൽ ബോറിസിയക്, അനിരുദ്ധ് ഥാപ്പ, ജർമൻപ്രീത് സിംഗ്, അമൻ ചേത്രി, മെൽറോയ് അസീസി, ശുഭദീപ് മാജി

ഫോർവേഡ്‌സ്: ജോൺസൺ മാത്യൂസ്, റഹീം അലി, ജോബി ജസ്റ്റിൻ, മിർലാൻ മുർസേവ്, സുഹൈൽ പാഷ, വ്‌ളാഡിമിർ കോമാൻ, ലൂക്കാസ് ജിക്കിവിച്ച്‌സ്

ഐ.എസ്.എൽ 2021-22 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി സ്ക്വാഡ്

ഗോൾകീപ്പർമാർ: മിർഷാദ് മിച്ചു, നിഖിൽ ദേക, സഞ്ജിബൻ ഘോഷ്, സുഭാഷിഷ് റോയ്

ഡിഫൻഡർമാർ: ഗുർജീന്ദർ കുമാർ, ജെസ്റ്റിൻ ജോർജ്, മഷൂർ ഷെരീഫ്, മുഹമ്മദ് ഇർഷാദ്, നബിൻ റഭ, ടോണ്ടൻബ സിംഗ്, പാട്രിക് ഫ്ലോട്ട്മാൻ, പ്രൊവത് ലക്ര

മിഡ്ഫീൽഡർമാർ: ഇമ്മാനുവൽ ലാൽചൻചുവാഹ, ഫെഡറിക്കോ ഗല്ലേഗോ, ഗനി നിഗം, ഹെർണാൻ സന്താന, ഇമ്രാൻ ഖാൻ, ജോ സോഹർലിയാന, ഖസ്സ കാമറ, പ്രഗ്യാൻ മേധി, പ്രഗ്യാൻ ഗൊഗോയ്, സെഹ്നാജ് സിംഗ്

ഫോർവേഡുകൾ: ദെഷോർൺ ബ്രൗൺ, ലാൽദൻമവായ് റാൾട്ടെ, ലാൽകാവ്പുഇമാവിയ, മൻവീർ സിംഗ്, മത്യാസ് കുറൂർ, റോച്ചാർസെല, സുഹൈർ വടക്കേപീടിക, വില്യം ലാൽനുൻഫെല