What's HOT

What’s New From Europe

Laliga

ബാഴ്‌സയിൽ മെസ്സിയുടെ കരാർ അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കി!

സൂപ്പർതാരം ലയണൽ മെസ്സി ഇല്ലാത്തൊരു ബാഴ്സലോണയെക്കുറിച്ച് ആരാധകർക്ക് ആലോചിക്കാൻ പോലും സാധിക്കില്ല. കാരണം കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ബാഴ്സ ജഴ്സിയിൽ അദ്ദേഹമുണ്ട്. ബാഴ്സലോണയിലെ മികച്ച പ്രകടനം കണക്കിലെടുത്താണ്…

Bundesliga

ചരിത്രം തിരുത്തി ലെവൻഡോസ്കി: ബുണ്ടസ്ലിഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം !

ഈ സീസണിലെ തന്റെ 41-ാം ഗോൾ നേടിയതിന് ശേഷം റോബർട്ടോ ലെവാൻഡോവ്സ്കി ബുണ്ടസ്ലിഗ ചരിത്രം തിരുത്തി എഴുതി. ബയേണിന്റെ തുടർച്ചയായ ഒമ്പതാം കിരീട നേട്ടമാണ് ഇതെങ്കിലും അതിൽ…

Ligue 1

ആദ്യത്തെ ലീഗ് കിരീടത്തിനായി ലില്ലെ, ലീഗ് കിരീടം തിരിച്ച് പിടിക്കാൻ പി എസ് ജി!

ഫ്രാൻസിൽ ഇന്ന് ആവേശകരമായ ദിവസമാണ്. ലീഗ് കിരീടത്തിനായി ലില്ലെയും പാരീസ് സെന്റ് ജെർമെയിനും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അവസാന റൗണ്ട് മത്സരം ബാക്കി നിൽക്കെ ലില്ലെ…

Serie A

ചെൽസി ഡിഫന്ററും മുൻ യുവന്റസ് പരിശീലകനായ മൗറീഷ്യോ സാരിയും ഇറ്റാലിയൻ ലീഗിലേക്ക്!

ചെൽസിയുടെ ഇംഗ്ലണ്ട് ഡിഫന്ററായ ഫിക്കായോ ടോമോറിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ്ബ് ആയ എ എസി മിലാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിന്റോയിൽ വായ്പ അടിസ്ഥാനത്തിൽ എ…

World Cup

ഇന്ത്യ vs അഫാഗ്നിസ്ഥാൻ മാച്ച് പ്രിവ്യു! ഇന്നത്തെ മത്സരം ഇന്ത്യക്ക് നിർണായകം!

ഖത്തറിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 ന് നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനുമായി…

UEFA Champions league

ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും എവേ ഗോൾ നിയമം മാറ്റും സ്ഥിരീകരണവുമായി യുവേഫ!

പുതിയ സീസൺ മുതൽ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും എവേ ഗോൾ സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരുമെന്ന് യുവേഫ സ്ഥിരീകരിച്ചു. ഇനി ഈ ടൂർണമെൻ്റുകളിൽ ടീമുകൾക്ക് എവേ…

UEFA Europa league

ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും എവേ ഗോൾ നിയമം മാറ്റും സ്ഥിരീകരണവുമായി യുവേഫ!

പുതിയ സീസൺ മുതൽ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും എവേ ഗോൾ സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരുമെന്ന് യുവേഫ സ്ഥിരീകരിച്ചു. ഇനി ഈ ടൂർണമെൻ്റുകളിൽ ടീമുകൾക്ക് എവേ…

Cricket

ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം ഉയർത്താൻ ഐസിസി, ട്വൻ്റി ട്വന്റി ലോകകപ്പിലും മാറ്റം !

ഏകദിന ക്രിക്കറ്റ് ലോകകപ്പിൻ്റെയും ട്വൻ്റി ട്വൻ്റി ലോകകപ്പിൻ്റെയും നടപടി ക്രമത്തിൽ മാറ്റം വരുത്താൻ ഐസിസി തീരുമാനമെടുത്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടാക്കാതിരുന്ന ചാമ്പ്യൻസ് ട്രോഫി വീണ്ടും തിരികെയെത്തും.…

Others

ആദ്യ വിജയം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ; കേരള ബ്ലാസ്റ്റേഴ്സ് vs ബംഗളൂരു എഫ്സി ടീം പ്രിവ്യു , സാധ്യതാ ഇലവൻ

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിലെ മൂന്നാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ആദ്യ വിജയമാണ് കൊമ്പൻമാരുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ തോൽവിയും രണ്ടാം മത്സരത്തിൽ…