സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ജാൻ ഒബ്ലാക്കിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നു.
ഈ സ്ലൊവേനിയൻ താരം ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പറിർ ഒരാളാണ്.

ഒബ്ലാക്കിനെ സ്വന്തമാക്കണമെങ്കിൽ യുണൈറ്റഡ് 70 മില്യൻ ഡോളർ വേണ്ടി വരും. ഈ ഭീമമായ തുക കുറയ്ക്കാൻ വേണ്ടിയാണ് ഡി ഗയെ ഉപയോഗിച്ച് ഒരു സ്വാപ് ഡീലിന് ശ്രമിക്കുന്നത്.

Link to join the Galleries Review Facebook page

ലിവർപൂൾ ജർമ്മൻ ക്ലബ്ബ് ആർ ബി ലീപ്സിഗിന്റെ ഡിവൻന്ററായ ഇബ്രാഹിമ കൊണാറ്റ സ്വന്തമാക്കിയിരിക്കുന്നു. ഈ ഫ്രാൻസ് താരം നേരത്തെ ലിവർപൂളിൽ വരുമെന്ന് ഉറപ്പായ കാര്യമാണെങ്കിലും ഔദ്യോഗികമായി കരാർ പൂർത്തിയായത് ഇപ്പോഴാണ്. ബുണ്ടെസ്ലിഗയിൽ ലീപ്സിഗിനൊപ്പം നാല് സീസണുകൾക്ക് കളിച്ച 22 കാരൻ ​​അവിടെ 95 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടി.

” എനിക്കും എന്റെ കുടുംബത്തിനും ഇത് വളരെ ആവേശകരമായ നിമിഷമാണ്. ഒപ്പം എന്റെ പുതിയ ടീമംഗങ്ങളെയും സ്റ്റാഫുകളെയും കണ്ടുമുട്ടാനും ഈ പുതിയ അധ്യായത്തിൽ ആരംഭിക്കാനും ഞാൻ ആഗ്രഹിക്കുന്നു “. താരം മാധ്യമങ്ങളോട് പറഞ്ഞു.

ചെൽസിയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്ന് ഓസ്കാർ !