മാഞ്ചർ സിറ്റി താരം എറിക് ഗാർസിയ വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിൽ എഫ് സി ബാഴ്സലോണയിലേക്ക് പോകുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ താരത്തിന്റെ ഈ ട്രാൻഫർ ബാഴ്സലോണ ഡിഫന്റർ ജെറാർഡ് പിക്വെയുമായി ഒട്ടേറെ സാമ്യതകൾ ഉണ്ട്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ജെറാർഡ് പിക്വെ ഫുട്ബോൾ കളിച്ച് പഠിച്ചത് ബാഴ്സലോണ അക്കാദമിയായ ലാ മാസിയിൽ നിന്നാണ്. 2004 ൽ പിക്വെ ബാഴ്സലോണ അണ്ടർ 19 ടീമിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നു. റെഡ് ഡെവിൾസുമായി താരം ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടു. 2008 ലെ സമ്മർ ട്രാൻഫർ വിന്റോയിൽ താരത്തെ ബാഴ്സലോണ 5 മില്യൺ യൂറോക്ക് സ്വന്തമാക്കി.

എറിക് ഗാർസിയ തന്റെ 20ാം വയസ്സിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും എഫ് സി ബാഴ്സലോണയിലേക്ക് പോവുകയാണ്. എറിക് ഗാർസിയയും ഒരു ലാ മാസിയ പ്രൊഡക്റ്റ് ആണ്. എന്നാൽ ഈ 20 കാരൻ 9 വർഷം ലാ മാസിയയിലും ബാക്കി 4 വർഷം മാഞ്ചസ്റ്റർ സിറ്റിയിലുമാണ് കളിച്ച് പഠിച്ചത്.

റയൽ മാഡ്രിഡിൽ ചേരാനുള്ള എല്ലാ ഗുണങ്ങളും എംബാപ്പേക്ക് ഉണ്ടെന്ന് ബെൻസെമ!