ഗോൾസ് :

ലയണൽ മെസ്സി (30) ജെറാർഡ് മൊറേനോ (23) കരീം ബെൻസെമ (23) ലൂയിസ് സുവാരസ് (21) യൂസഫ് എൻ-നെസിറി (18)

അസിസ്റ്റ് :

ഇയാഗോ അസ്പാസ് (13) മാർക്കോസ് ലോറന്റ് (11) ടോണി ക്രൂസ് (10) യാനിക് കാരാസ്കോ (10) ലയണൽ മെസ്സി (9)

അസിസ്റ്റ് + ഗോൾസ് :

ലയണൽ മെസ്സി (39) കരീം ബെൻസെമ (32) ജെറാർഡ് മൊറേനോ (30) ഇയാഗോ അസ്പാസ് (27) ലൂയിസ് സുവാരസ് (24)

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

പെനാൽറ്റി ഗോൾസ് :

ജെറാർഡ് മൊറേനോ (10/10 ) കാർലോസ് സോളർ (7/9) മൈക്കൽ ഒയിർസബാൽ (6/7) ഇയാഗോ അസ്പാസ് (5/5) ബോർജ ഇഗ്ലേഷ്യസ് (5/5)

ഫ്രീക്ക് കിക്ക് ഗോൾസ് :

ലയണൽ മെസ്സി (3/40) ജോസെലു (2/4) ടോണി ക്രൂസ് (1/1) റോബർട്ടോ ലോപ്പസ് (1/2) അലക്സാണ്ടർ ഇസക് (1/5)

സ്കോറിങ് ഫ്രീക്വെൻസി – ഇൻ മിനുട്സ് :

ലയണൽ മെസ്സി (100) അതായത് ഒരോ 100 മിനുട്ടിലും മെസ്സി ഓരോ ഗോൾ സ്കോർ ചെയ്യുന്നു. ജെറാർഡ് മൊറേനോ (116) ലൂയിസ് സുവാരസ് (119) കരീം ബെൻസെമ (126) യൂസഫ് എൻ-നെസിറി (128)

ടോട്ടൽ ഷോട്ട് / ഗയിം :

ലയണൽ മെസ്സി (5.6 ) കരീം ബെൻസെമ (3.6 ) ലൂയിസ് സുവാരസ് (3.3) റാഫ മിർ ( 3.2 ) ജെറാർഡ് മൊറേനോ (2.9 )

ബിഗ് ചാൻസസ് മിസ്സ്ഡ് :

കരീം ബെൻസെമ (19) അലക്സാണ്ടർ ഇസക് (16) റാഫ മിർ (16) അന്റോയിൻ ഗ്രീസ്മാൻ (13) ജോസെലു (13)

ബിഗ് ചാൻസ് ക്രിയേറ്റഡ് :

ലയണൽ മെസ്സി (22) ഇയാഗോ അസ്പാസ് (16) ജെറാർഡ് മൊറേനോ (14) സെർജിയോ കനാലസ് (13) ജോർഡി ആൽബ (13)

അകുറേറ്റ് പാസ് / ഗെയിം :

ഫ്രെങ്കി ഡി ജോങ് (69.2) സെർജിയോ ബുസ്‌ക്വറ്റ്സ് (68.1) ടോണി ക്രൂസ് (67.6) ഡാനി പാരെജോ (66.9) ക്ലമന്റ് ലെങ്‌ലെറ്റ് (64.2 )

കി പാസ് / ഗെയിം :

ടോണി ക്രൂസ് (2.4) ലയണൽ മെസ്സി (2.3) ഡേവിഡ് ഫെറിറോ (2.0 ) ലൂക്കാസ് പെരെസ് (2.0) ഇയാഗോ അസ്പാസ് (1.9 )

ടാക്കിൾ / ഗെയിം :

റെനാറ്റോ ടാപിയ (2.9) അൽഫോൻസോ എസ്പിനോ (2.9) ഗ്വിഡോ റോഡ്രിഗസ് (2.8) എമേഴ്‌സൺ (2.7) ലൂക്കാസ് വാസ്‌ക്വസ് (2.5)

ഇന്റർസെപ്ഷൻ / ഗെയിം :

ജവാദ് എൽ യാമിക് (2.4) യെറെ അൽവാരെസ് (2.3) റൂബൻ ഡുവാർട്ടെ (2.2) മാർക്ക് ബാർത്ര (2.1) കാസെമിറോ (2.1)

ക്ലിയറൻസ് / ഗെയിം :

ജവാദ് എൽ യാമിക് (5.2) അരിഡെയ്ൻ ഹെർണാണ്ടസ് (5.0) ഡേവിഡ് ഗാർസിയ (4.9) ജോക്വിൻ ഫെർണാണ്ടസ് (4.4) ഫ്ലോറിയൻ ലെജ്യൂൺ (4.3)

ക്ലീൻ ഷീറ്റ്:

ജാൻ ഒബ്ലാക്ക് (18) കോർട്ടോയിസ് (17) ബോണോ (15) അലക്സ് റോമിറോ (14) മാർക്ക്- ആൻഡ്രെ ടെർ സ്റ്റെഗൻ (11)

സർവ്വാധിപത്യത്തോടെ കാനറികൾ: കോപ്പ അമേരിക്ക ബ്രസീൽ ടീം പ്രിവ്യു!