ജർമ്മൻ മിഡ്ഫിൽഡർ ടോണി ക്രൂസിന്റെ കരിയറിൽ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ സഹതാരവും റയൽ മാഡ്രിഡിന്റെ ക്യാപ്റ്റനുമായ സെർജിയോ റാമോസ് ആണെന്ന് വെളിപ്പെടുത്തി. ടോണി ക്രൂസും സെർജിയോ റാമോസും 7 വർഷം ഒരുമിച്ച് കളിച്ചവരാണ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ കാലയളവിൽ റയൽ മാഡ്രിഡിൽ അവിശ്വസിനീയമായ വിജയങ്ങളിൽ ഈ ജോഡികൾ സാക്ഷിയായി. ഈ വർഷത്തോടെ റാമോസിന്റെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കാൻ പോവുകയാണ്. താരത്തിന്റെ കരാർ നീട്ടുന്നതിൽ ഔദ്യോഗികമായി ഒരു റിപ്പോർട്ടും ഇതുവരെ വന്നിട്ടില്ല. ക്യാപ്റ്റൻ തന്നോടൊപ്പം തുടർന്നു കളിക്കുമെന്ന് ടോണി ക്രൂസ് പ്രതീക്ഷിക്കുന്നു.

റയൽ മാഡ്രിഡിന് സെർജിയോയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. കരാർ 20 ദിവസങ്ങൾ മാത്രമെ അവശേഷിക്കുന്നുള്ളൂ ഞാൻ എന്ന് ഞാൻ കരുതുന്നു. ടോണി ക്രൂസ് പത്ര സമ്മേളനത്തിൽ പറഞ്ഞു.

ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരമായ റോബർട്ട് ലെവാൻഡോവ്സ്കിക്ക് കൊടുക്കുന്ന അതെ പ്രതിഫലത്തിന് ആവിശ്യപ്പെട്ട് സഹതാരം ഫ്രഞ്ച് സ്ട്രൈക്കറായ കിംഗ്സ്ലി കോമാൻ.

കോമാൻ ഈ സീസണിൽ ക്ലബ്ബിനായി 30 മത്സരങ്ങളിൽ നിന്ന് 5 ഗോളും 10 അസിസ്റ്റും നേടി. താരത്തിന് വേണ്ടി വലിയ ഓഫറുകൾ വന്നില്ലെങ്കിൽ കോമനെ വിൽക്കാൻ ശ്രമിക്കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി.