ജർമനിയുടെ പരിശീലക സ്ഥാനത്ത് നിന്ന് അവരുടെ കോച്ച് ജോക്കിം ലോയെ പുറത്താക്കിയതായി അറിയിച്ചു. പകരം ഹാൻസി ഫ്ലിക്കിനെ പുതിയ കോച്ചായി നിയമിച്ചു. മുൻ ബയേൺ മ്യൂണിക് കോച്ചും ജർമനിക്ക് ലോകകപ്പ് നേടിക്കൊടുത്ത കോച്ചുമാണ് ജോക്കിം ലോ.

2014 ലോകപ്പ് നേടിയ കോച്ച് യൂറോ കപ്പിന് ശേഷം ആയിരിക്കും സ്ഥാനമൊഴിയുന്നത്. പഴയ കോച്ചിൻ്റെ അതേ ഫോമിൽ ടീമിനെ കളിപ്പിക്കുക എന്നത് പുതിയ കോച്ചിനെ സംബന്ധിച്ചെടുത്തോളം വെല്ലുവിളി തന്നെ ആയിരിക്കും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

തുടർച്ചയായ രണ്ട് വർഷം ബയേൺ മ്യൂണിക്കിനെ ചാമ്പ്യന്മാർ ആക്കുന്നതിൽ നിർണായക പങ്ക് വഹിച്ച കോച്ചാണ് പുതിയ കോച്ച് ഹാൻസി ഫ്ലിക്ക്. മാത്രമല്ല ഇദ്ദേഹം മുൻ കോച്ച് ജോക്കിം ലോ യുടെ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് വർഷം ബയേണിന്റ ഹെഡ് കോച്ച് ആയി പ്രവർത്തിച്ച ഫ്ലിക്ക് അതേ മികവ് ദേശീയ ടീമിലും തുടരുമെന്നാണ് ജർമൻ ഫുട്ബോൾ ഫെഡറേഷൻ്റെ പ്രതീക്ഷ.

സർവ്വാധിപത്യത്തോടെ കാനറികൾ: കോപ്പ അമേരിക്ക ബ്രസീൽ ടീം പ്രിവ്യു!