മാഞ്ചസ്റ്റർ സിറ്റിക്ക് സെർജിയോ അഗ്യൂറോ പകരം വെക്കാൻ പറ്റാത്ത പ്ലയെർ ആണെന്ന് സിറ്റി പെപ് ഗ്വാഡിയോള വികാരാധീനനായി പറഞ്ഞു. 10 വർഷം സിറ്റിക്ക് വേണ്ടി കളിച്ച അഗ്യൂറോ 260 ഗോളുകൾ നേടി ക്ലബിന്റെ എക്കാലെത്തെയും മികച്ച ഗോൾ സ്കോറായി ആയി ആണ് അദ്ദേഹം പടിയിറങ്ങുന്നത്.

അർജന്റീനൻ താരം തന്റെ കരിയറിലെ അഞ്ചാമത്തെ പ്രീമിയർ ലീഗ് കിരീടം നേടിയിട്ടാണ് സിറ്റി വിട്ടു പോകുന്നത്. അവസാന മത്സരത്തിൽ താരം എവർട്ടണിനെതിരെ 2 ഗോളുകളും സ്കോർ ചെയ്തു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഞങ്ങൾ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നു. അദ്ദേഹം ഞങ്ങൾക്ക് ഒരു പ്രത്യേക വ്യക്തിയാണ്. അവൻ വളരെ നല്ലവനാണ്. അവൻ എന്നെ വളരെയധികം സഹായിച്ചു. സ്കൈ സ്പോർടിസിനോട് പെപ് പറഞ്ഞു.

സെർജിയോ അഗ്യൂറോയുടെ അടുത്ത അധ്യായം തുടങ്ങുന്നത് ഇനി സ്പെയിനിലാണ്. സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുമായി അദ്ദേഹം കരാരിലെത്തിയിരിക്കുന്നു.

എ സി മിലാൻ ഗോൾകീപ്പർ ജിയാൻലുയിഗി ഡോണറുമ്മയെ സ്വന്തമാക്കാൽ എഫ്സി ബാഴ്സലോണ!